പാപ്പാനെ മർദിക്കുന്നത് കണ്ട ആന ഇടഞ്ഞു; ജനം ചിതറിയോടി, 20 പേർക്ക് പരുക്ക്

  • 368
    Shares

കാണിപ്പയ്യൂർ അന്നംകുളങ്ങര ഭഗവതി ക്ഷേത്രം പൂരത്തിനിടെ ആനയിടഞ്ഞു. ആന ചിന്നം വിളിച്ച് ഓടിയതോടെ ഭയചികിതരായ നാട്ടുകാരും നാലുപാടും ചിതറിയോടി. തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം പേർക്ക് പരുക്ക് പറ്റി.

എഴുന്നള്ളിപ്പിനിടെ പാപ്പാനെ യുവാവ് മർദിക്കുന്നത് കണ്ടാണ് ആന ഇടഞ്ഞത്. അടുപ്പൂട്ടി സ്വദേശിയായ യുവാവാണ് പാപ്പാനെ മർദിച്ചത്. ഈ യുവാവിന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *