കോട്ടയത്ത് ആനയെ കുളിപ്പിക്കുന്നതിനിടെ അടിയിൽപ്പെട്ട പാപ്പാന് ദാരുണാന്ത്യം, വീഡിയോ

Loading...
  • 42
    Shares

കോട്ടയത്ത് ആനയെ കുളിപ്പിക്കുന്നതിനിടെ പാപ്പാൻ കൊല്ലപ്പെട്ടു. കുളിപ്പിക്കുന്നതിനിടെ ആന പാപ്പാന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഭാരത് വിശ്വനാഥൻ എന്ന ആനയുടെ ഒന്നാം പാപ്പാൻ അരുൺ പണിക്കരാണ് മരിച്ചത്.

മറുവശത്തേക്ക് ചരിയാൻ പറഞ്ഞപ്പോൾ ആന അരുണിന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. തലയോട്ടിക്ക് പരുക്കേറ്റ അരുൺ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ആനയെ കുളിപ്പിക്കുന്നതിനിടെ പാപ്പാന് ദാരുണ അന്ത്യം

കോട്ടയത്ത് ആനയെ കുളിപ്പിക്കുന്നതിനിടെ പാപ്പാന് ദാരുണ അന്ത്യം. ആനയെ തല്ലുന്നതിനിടയിൽ പാപ്പാൻ ആനയുടെ അടിയിലേക്ക് തെന്നി വീഴുകയായിരുന്നു

Posted by News18 Kerala on Saturday, 2 March 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *