എൻഡോസൾഫാൻ സമരം ഒത്തുത്തീർന്നേക്കും; സമരക്കാരെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു

Loading...
  • 8
    Shares

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താൻ സന്നദ്ധത അറിയിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന വ്യക്തമായ ഉറപ്പ് ലഭിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിൻമാറുകയുള്ളുവെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു

ദുരിതബാധിതർ നടത്തുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 1905 പേർ എൻഡോസൾഫാന്റെ ദുരിതം പേറുന്നതായാണ് കണക്ക്. എന്നാൽ 364 പേർ മാത്രമാണ് സർക്കാർ പട്ടികയിലുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *