എൻഡോസൾഫാൻ ദുരിതബാധിതരുടെ അനിശ്ചിത കാല പട്ടിണി സമരം ഇന്ന് മുതൽ

Loading...
  • 14
    Shares

കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതരുടെ അനിശ്ചിത കാല പട്ടിണി സമരം ഇന്നാരംഭിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സമരം.

മുഴുവൻ ദുരിതബാധിതരെയും ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീം കോടതി വിധിപ്രകാരമുള്ള ധനസഹായം എല്ലാവർക്കും വിതരണം ചെയ്യുക, കടം എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എൻഡോസൾഫാൻ ഇരകളായ കുട്ടികളും അവരുടെ രക്ഷിതാക്കളും സമരമിരിക്കും. സാമൂഹിക പ്രവർത്തക ദയാബായിയും അനിശ്ചിതകാല നിരാഹാരമിരിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *