എൻഡോസൾഫാൻ സമരസമിതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ചർച്ച നടത്തി; മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ടേക്കും

  • 10
    Shares

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടേക്കും. സമരം ചെയ്യുന്നവരുമായി എം വി ജയരാജനും ആരോഗ്യവകുപ്പ് പ്രതിനിധികളും സംസാരിച്ചു. സമരം അവസാനിപ്പിക്കാൻ ആവശ്യമെങ്കിൽ മുഖ്യമന്ത്രിയും ഇടപെട്ടേക്കും. ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി സമരസമിനി അറിയിച്ചു.

സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ദുരിതബാധിതരെ മുഴുവൻ പട്ടികയിൽ ഉൾപ്പെടുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ നീക്കം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *