ഇ പി ജയരാജൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു; സത്യപ്രതിജ്ഞ ഉടൻ നടക്കും

  • 16
    Shares

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇപി ജയരാജൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ഇതുസംബന്ധിച്ച തീരുമാനം പാർട്ടി കൈക്കൊണ്ടതായാണ് സൂചന. ബന്ധുനിയമന കേസിൽ വിജിലൻസ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ജയരാജൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. വെള്ളിയാഴ്ച അടിയന്തരമായി സിപിഎം സംസ്ഥാന സമിതി യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇതിന് മുന്നോടിയായി ചേരും. സിപിഐയുമായും ഇതുസംബന്ധിച്ച ചർച്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 17ന് അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്നതിന് മുമ്പ് തന്നെ ജയരാജന്റെ സത്യപ്രതിജ്ഞ നടന്നേക്കും

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *