സന്നിധാനത്തുള്ളത് താലിബാൻ ഭീകരരെ പോലെ പ്രവർത്തിക്കുന്ന സംഘം: മന്ത്രി ഇ പി ജയരാജൻ

Loading...
  • 19
    Shares

താലിബാൻ ഭീകരരെ പോലെ പ്രവർത്തിക്കുന്ന ഒരു ഭീകരസംഘമാണ് സന്നിധാനത്തുള്ളതെന്ന് മന്ത്രി ഇ പി ജയരാജൻ. ശബരിമല ദർശനത്തിന് രണ്ട് യുവതികൾ എത്തിയതിന് പിന്നാലെ ശബരിമലയിൽ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഒരു ഭീകര സംഘടനയുടെ പ്രവർത്തന ശൈലിയാണിത്. ഭീകരവാദികൾക്ക്, തീവ്രവാദികൾക്ക്, അഫ്ഗാനിസ്ഥാനലും മറ്റും ഉണ്ടായ താലിബാൻ ഭീകരൻമാരെ പോലെ പ്രവർത്തിക്കുന്ന ഭീകരസംഘത്തിന്റെ പ്രവർത്തന ശൈലിയാണിത്.

ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രമായി ശബരിമലയെ നിലനിർത്തണം. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് പോലീസ് നടത്തുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *