ഇപി ജയരാജന്റെ തലയ്ക്ക് അകത്ത് ആൾത്താമസമില്ല; ആചാരം ലംഘിക്കാൻ വന്നാൽ പെണ്ണുങ്ങൾ ഇനിയും ഓടേണ്ടി വരുമെന്ന് ശോഭാ സുരേന്ദ്രൻ

Loading...
  • 23
    Shares

മന്ത്രി ഇപി ജയരാജന്റെ തലയ്ക്ക് അകത്ത് ആൾത്താമസമില്ലെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ശബരിമലയിൽ ഭീകരസംഘങ്ങളുടെ പ്രവർത്തനമാണ് നടക്കുന്നതെന്ന് മന്ത്രി ഇന്ന് രാവിലെ പറഞ്ഞിരുന്നു. യുവതികൾ ദർശനത്തിനെത്തിയപ്പോഴുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനെതിരെയാണ് നിരാഹാരമിരിക്കുന്ന ബിജെപി നേതാവിന്റെ പ്രതികരണം

പറശ്ശിനിക്കടവിലും രാജരാജേശ്വരി ക്ഷേത്രത്തിലും ജയരാജൻ ആദ്യം വിപ്ലവം നടത്തട്ടെ. നിരീശ്വരവാദികളായ സ്ത്രീകളെ ഇറക്കി ആചാരലംഘനം നടത്താൻ സർക്കാർ നോക്കേണ്ട. ആചാരം ലംഘിക്കാൻ വന്നാൽ ഇനിയും പെണ്ണുങ്ങൾ ഓടേണ്ടി വരും. ഭക്തരെ വെടിവെച്ചിട്ടേ യുവതികളെ നടയിൽ കൊണ്ടുപോകാൻ കഴിയുകയുള്ളുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *