എസ് ഡി പി ഐ പിന്തുണയിൽ ഭരണം വേണ്ട; ഈരാറ്റുപേട്ട ചെയർപേഴ്‌സൺ സ്ഥാലം എൽ ഡി എഫ് രാജിവെച്ചു

ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച എൽ ഡി എഫ് സ്ഥാനാർഥി രാജിവെച്ചു. എസ് ഡി പി ഐ അംഗങ്ങളുടെ വോട്ടു കൊണ്ട് ജയിച്ചതിനാലാണ് രാജി. എൽ ഡി എഫിന്റെ ലൈല പരീതാണ് രാജിവെച്ചത്.

എൽ ഡി എഫിന്റെ 10 വോട്ടും എസ് ഡി പി ഐയുടെ നാല് വോട്ടിന്റെയും പിന്തുണയിലാണ് ലൈല വിജയിച്ചത്. ജനപക്ഷത്തിന്റെ രണ്ടംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എസ് ഡി പി ഐ പിന്തുണയിൽ ഭരണം വേണ്ടെന്ന പാർട്ടി തീരുമാനത്തെ തുടർന്നാണ് ലൈല രാജിവെച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *