പെരിയ ഇരട്ടക്കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ; ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും

Loading...
  • 11
    Shares

പെരിയ ഇരട്ടക്കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കല്ലിയോട് സ്വദേശി സജി ജോർജാണ് അറസ്റ്റിലായത്. പ്രതികൾക്ക് വാഹനം നൽകിയത് സജി ജോർജാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

നേരത്തെ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ച് പേർ കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നത്.

സജി ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതി പീതാംബരനുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. കൊലപാതകത്തിനായി പോയ വാഹനം ഓടിച്ചിരുന്നതും സജി ജോർജാണെന്നാണ് സൂചന



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *