മെല്ലെ വന്നു ഇടിച്ചിട്ട ശേഷം സ്പീഡിൽ കുതിച്ചു; വഴിയാത്രക്കാരിയുടെ മരണം അപകടമല്ല കൊലപാതകമെന്ന് സോഷ്യൽ മീഡിയ

Loading...

എറണാകുളം മനക്കപ്പടിയിൽ വഴിയാത്രക്കാരിയെ പിക്ക് അപ് വാൻ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച് നിരവധി പേർ രംഗത്തെത്തി. വഴിയോരത്ത് നിൽക്കുകയായിരുന്ന സ്ത്രീയെയാണ് പിക്ക് അപ് വാൻ ഇടിച്ചുതെറിപ്പിക്കുന്നത്

വേഗത കുറച്ചുവരുന്ന പിക് അപ് വാൻ റോഡിൽ സ്ത്രീ നിൽക്കുന്ന വശത്തേക്ക് പെട്ടെന്ന് തിരിഞ്ഞുവരികയും ഇവരെ ഇടിച്ചു തെറിപ്പിച്ച ശേഷം സ്പീഡിൽ കുതിച്ചു പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടുപിന്നാലെ എത്തിയ കാറിലെ യാത്രക്കാരാണ് തൊട്ടടുത്തുള്ള പമ്പിലെ ജീവനക്കാരെ സഹായത്തിന് വിളിക്കുന്നത്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് ഇത് കൊലപാതകമാണെന്ന് ചൂണ്ടിക്കാണിക്കുന്നത്. പിക്ക് അപ് വാനിന്റെ വരവും അപകടവും ഇതിന് ശേഷമുള്ള സംഭവങ്ങളുമാണ് ഇത്തരമൊരു സംശയത്തിന് കാരണമാകുന്നത്.

മനഃപൂര്‍വ്വം ഇടിക്കുന്നത് പോലെയില്ലേ..കൊലപാതകം ആണെന്ന് തോന്നുന്നു..കൂടുതൽ അറിയാൻ കമന്റ് ബോക്സ് നോക്കുക

Posted by ഇടപ്പള്ളി വാർത്ത Edappally News on Monday, May 20, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *