എറണാകുളം-ആലപ്പുഴ പാതയിൽ മരങ്ങൾ വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു; ട്രെയിനുകൾ വഴി തിരിച്ചുവിട്ടു

കനത്ത മഴയെ തുടർന്ന് എറണാകുളം ആലപ്പുഴ പാതയിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനിന് മുകളിലേക്ക് മരങ്ങൾ വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. തുറവൂരിനും മാരാരിക്കുളത്തിനും ഇടയിൽ രണ്ടിടത്താണ് മരങ്ങൾ കടപുഴകി വീണത്.

ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണ്. ആലപ്പുഴ വഴി കടന്നുപോകേണ്ട കോഴിക്കോട്-തിരുവനന്തപുരം എക്‌സ്പ്രസ്, കൊച്ചുവേളി-ബംഗളൂരു എക്‌സ്പ്രസ് എന്നീ വണ്ടികൾ കോട്ടയം വഴി തിരിച്ചുവിട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *