സീറോ മലബാർ സഭയിലെ ഭൂമി ഇടപാട്: ഇടനിലക്കാരന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

  • 11
    Shares

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്. ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്. രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്

ഇടനിലക്കാരൻ സാജു വർഗീസിന്റെ കോതമംഗലത്തെ വീട്ടിലും കാക്കനാട് ആസ്ഥാനമായ വി കെ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. 13 സ്ഥലങ്ങളിൽ ഒരുമിച്ചാണ് റെയ്ഡ് നടക്കുന്നത്

വിവാദമായ ഭൂമി ഇടപാടിൽ സഭക്ക് പകരം ഭൂമി നൽകിയ കോട്ടപ്പടിയിലെ ഇലഞ്ഞിക്കൽ ജോസ്, കാക്കനാട് വി കെ ഗ്രൂപ്പ് സ്ഥാപനങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *