എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കൽ ഷോപ്പുകളും തുറന്നുപ്രവർത്തിപ്പിക്കാൻ ഉത്തരവ്

Loading...
  • 23
    Shares

എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കൽ ഷോപ്പുകളും ഫാർമസികളും അടിയന്തരമായി തുറന്നുപ്രവർത്തിപ്പിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. മരുന്നുകൾക്ക് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് ഉത്തരവ്.

ജില്ലയിൽ ഇന്നലെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 54800 പേരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായി കലക്ടർ വ്യക്തമാക്കി. ഹെലികോപ്റ്ററുകൾ, ബോട്ടുകൾ, ചെറുവഞ്ചികൾ ബാർജ് എന്നിവ വഴിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. നേവി, വ്യോമസേന, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ, കോസ്റ്റ് ഗാർഡ് എന്നിവരെല്ലാം സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *