സർവീസ് ആരംഭിച്ച് രണ്ടാഴ്ച തികഞ്ഞില്ല; എറണാകുളം-ഹാർബർ ഡെമു സർവീസ് നിർത്തി

Loading...
  • 8
    Shares

ഫ്‌ളാഗ് ഓഫ് ചെയ്ത രണ്ടാഴ്ച തികയും മുമ്പേ എറണാകുളം-ഹാർബർ ടെർമിനസ് ഡെമു സർവീസ് നിർത്തി. യാത്രക്കാരില്ലാത്തതിനെ തുടർന്നാണ് സർവീസ് ഇനി നടത്തേണ്ടതില്ലെന്ന് ദക്ഷിണ റെയിൽവേ തീരുമാനിക്കുകയായിരുന്നു

സെപ്റ്റംബർ 26ന് ആരംഭിച്ച സർവീസാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്. ആഴ്ചയിൽ അഞ്ച് ദിവസം രാവിലെയും വൈകുന്നേരവുമായി രണ്ട് വീതം സർവീസുകളാണ് നിർത്തിയിരുന്നു. നാല് സർവീസുകളിൽ നിന്ന് പ്രതിദിനം 500 രൂപ പോലും വരുമാനമില്ലാതെ ആയതോടെയാണ് സർവീസ് നിർത്താൻ തീരുമാനിച്ചത്.

കൊച്ചി ഹാർബർ ടെർമിനസ്, മട്ടാഞ്ചേരി ഹാൾട്ട്, എറണാകുളം ജംഗ്ഷൻ എന്നീ മൂന്ന് സ്‌റ്റോപ്പുകൾ മാത്രമാണ് ഈ സർവീസിലുണ്ടായിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *