കെ വി തോമസിന് വേണ്ടി വല വീശി ബിജെപി; എറണാകുളം സീറ്റ് വാഗ്ദാനം

Loading...
  • 50
    Shares

എറണാകുളത്ത് ഹൈബി ഈഡനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെ ഇടഞ്ഞുനിൽക്കുന്ന കെ വി തോമസിനെ പാളയത്തിലെത്തിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂടുമാറിയ ടോം വടക്കനാണ് ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നത്.

എറണാകുളത്ത് ബിജെപി ടിക്കറ്റിൽ മത്സരിപ്പിക്കാമെന്ന വാഗ്ദാനമാണ് കെ വി തോമസിന് മുന്നിൽ വെച്ചിരിക്കുന്നത്. കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ടോം വടക്കൻ ചർച്ച നടത്തുന്നത്. ബിജെപി കേന്ദ്രനേതൃത്വം കെ വി തോമസവുമായി ഫോണിൽ സംസാരിച്ചതായും വാർത്തകളുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *