എറണാകുളം നോർത്തിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

  • 9
    Shares

എറണാകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. നോർത്ത് എസ് ആർ എം റോഡിലാണ് സംഭവം. ഷീബയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സഞ്ജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ഷീബയുടെ അമ്മക്കും പരുക്കേറ്റിട്ടുണ്ട്. മകളെ വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇവർക്ക് പരുക്കേൽക്കുന്നത്. ഷീബയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നമാണ് കൊലപാതകതത്തിലേക്ക് നയിച്ചത്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *