പാലക്കാട്-എറണാകുളം മെമു ട്രെയിൻ പാളം തെറ്റി

Loading...
  • 6
    Shares

പാലക്കാട്-എറണാകുളം മെമു ട്രെയിൻ പാളം തെറ്റി. കളമശ്ശേരിയിൽ ഇന്ന് രാവിലെ 11.50ഓടെയാണ് അപകടം. ട്രെയിനിന്റെ ആദ്യ കോച്ച് പാളത്തിൽ നിന്നും തെന്നിമാറുകയായിരുന്നു

അപകടത്തിൽ ആർക്കും പരുക്കില്ല. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ഇതേ തുടർന്ന് എറണാകുളത്ത് നിന്ന് വൈകുന്നേരം 3.10ന് പുറപ്പെടേണ്ട എറണാകുളം-പാലക്കാട് മെമു റദ്ദാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *