തൂങ്ങിമരിച്ചയാളുടെ മൃതദേഹം ഇറക്കാൻ ആവശ്യപ്പെട്ടത് 5000 രൂപ; ഒടുവിൽ എസ് ഐ തന്നെ മരത്തിൽ വലിഞ്ഞുകയറി

Loading...
  • 57
    Shares

തൂങ്ങിമരിച്ചയാളുടെ മൃതദേഹം താഴെയിറക്കാൻ 5000 രൂപ ആവശ്യപ്പെട്ടതോടെ എസ് ഐ തന്നെ മരത്തിൽ വലിഞ്ഞുകയറി. എരുമേലി കനകപ്പലം വനത്തിലാണ് തൂങ്ങിമരിച്ച നിലയിൽ അജ്ഞാതന്റെ മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു

15 അടി ഉയരത്തിൽ തൂങ്ങിനിൽക്കുന്ന മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കവും ദുർഗവന്ധം വമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. താഴെയിറക്കാൻ നാട്ടുകാരോട് സഹായം അഭ്യർഥിച്ചെങ്കിലും ആരും തയ്യാറായില്ല. അതേസമയം ഒരാൾ 5000 രൂപ തന്നാൽ താഴെയിറക്കാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചു.

ഇതേ തുടർന്നാണ് എസ് ഐ വിദ്യാധരൻ മരത്തിന് മുകളിൽ വലിഞ്ഞുകയറി മൃതദേഹം താഴെയിറക്കിയത്. പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് മൃതദേഹം താഴെ ഇറക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *