എരുമേലി ദേവസ്വം ഓഫീസ് താഴിട്ടുപൂട്ടി; ബോർഡുകൾ അടിച്ചുതകർത്തു

Loading...
  • 4
    Shares

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എരുമേലി ഓഫീസും ദേവസ്വം മരാമത്ത് ഓഫീസും വിശ്വാസികളെന്ന പേരിലെത്തിയ അക്രമികൾ താഴിട്ടു പൂട്ടി കൊടി കുത്തി. വിശ്വാസികളെയും ക്ഷേത്രങ്ങളെയും വേണ്ടാത്ത ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിശ്വാസികൾക്കും വേണ്ടെന്ന് ഇവർ പറഞ്ഞു.

വഴിപാട് കൗണ്ടറും ഇവർ തകർത്തിട്ടുണ്ട്. ക്ഷേത്രങ്ങൾ ഇനി ഭക്തർ ഭരിക്കുമെന്ന് പറഞ്ഞാണ് ഇവർ ആക്രമം നടത്തിയത്. വഴിപാട് കൗണ്ടറിന്റെ വഴിപാട് നിരക്കുകൾ പ്രദർശിപ്പിച്ച ബോർഡും ഓഫീസുകൾക്ക് മുകളിൽ സ്ഥാപിച്ച നെയിം ബോർഡുകളും അക്രമികൾ തകർത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *