സ്ത്രീകൾ അടക്കം ആർക്കും വാവരു പള്ളിയിൽ സന്ദർശന വിലക്കില്ലെന്ന് ജമാഅത്ത് പ്രസിഡന്റ്

Loading...
  • 146
    Shares

എരുമേലി വാവര് പള്ളി സന്ദർശിക്കുന്നതിന് സ്ത്രീകൾ അടക്കം ആർക്കും വിലക്കില്ലെന്ന് ജമാഅത്ത് പ്രസിഡന്റ് പി എച്ച് ഷാജഹാൻ. സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജമാഅത്തിനെ ആഗമന ഉദ്ദേശ്യവും മേൽവിലാസവും ബോധ്യപ്പെടുത്തി അകത്തു പ്രവേശിക്കാം. മസ്ജിദിനെ പ്രാർഥനകൾക്ക് തടസ്സമില്ലാതെ ശരീര ശുദ്ധിയോടെ സന്ദർശനം നടത്താൻ അനുമതിയുണ്ടെന്നും ജമാഅത്ത് പ്രസിഡന്റ് വ്യക്തമാക്കി

വാവരു പള്ളിയിൽ കയറാനെത്തിയ തമിഴ് യുവതികളെ വാളയാറിൽ പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ജമാഅത്ത്. സംഭവത്തിന്റെ മറവിൽ ചിലർ വ്യാജപ്രചാരണവുമായി രംഗത്തിറങ്ങുകയാണെന്ന് ജമാഅത്ത് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ പള്ളിയിൽ നിന്ന് കസ്റ്റഡിയിൽ എടത്തുവെന്നൊക്കെ വ്യാജമായ പ്രചാരണമാണ്. മതമൈത്രി തകർത്തു ലഹള സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിലെന്നും ജമാഅത്ത് ആരോപിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *