എക്‌സൈസ് കമ്മീഷണറെയും വെറുതെ വിടാതെ സംഘപരിവാർ ഫേക്കുകൾ; ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതി തെളിയിച്ചതായി വ്യാജ പ്രചാരണം

Loading...
  • 21
    Shares

സംഘപരിവാറിന്റെ ശബരിമല കർമസമിതി ഇന്നലെ സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ നടത്തിയ അയ്യപ്പ ജ്യോതിയിൽ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗും പങ്കെടുത്തതായി വ്യാജ പ്രചാരണം. ഫേക്ക് ന്യൂസുകൾ ചമക്കുന്നതിൽ വിദഗ്ധരായ സംഘപരിവാർ ഗ്രൂപ്പുകൾ തന്നെയാണ് എക്‌സൈസ് കമ്മീഷണറുടെ പേരിലും വ്യാജ പ്രചാരണം നടത്തുന്നത്

ഋഷിരാജ് സിംഗിന്റെ രൂപസാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജപ്രചാരണം നടക്കുന്നത്. ഇതിനെതിരെ ഋഷിരാജ് സിംഗ് സൈബർ സെല്ലിൽ പരാതി നൽകി. വ്യാജ പ്രചാരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *