എക്‌സൈസിലേക്ക് കൂടുതൽ വനിതകളെ റിക്രൂട്ട് ചെയ്യുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

Loading...
  • 11
    Shares

സംസ്ഥാന എക്‌സൈസ് സേനയിലേക്ക് കൂടുതൽ വനിതാ സിവിൽ ഓഫീസർമാരെ റിക്രൂട്ട് ചെയ്യുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. പരിശീലനം പൂർത്തിയാക്കിയ ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

എക്‌സൈസ് ഓഫീസുകളിൽ ഒന്നിലേറെ വനിതാ ഓഫീസർമാരുണ്ടാകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. ലഹരിക്കെതിരെ കർശന നടപടിയാണ് എക്‌സൈസ് വകുപ്പ് സ്വീകരിക്കുന്നത്. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിൽ എക്‌സൈസ് സേനക്ക് പ്രധാന പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *