എഴുത്തച്ഛൻ പുരസ്‌കാരം എം മുകുന്ദന്

  • 9
    Shares

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം എം മുകുന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *