ഫേസ്ബുക്ക് ന്യൂസ് ഫീഡ് പ്രവർത്തന രഹിതമായി

  • 11
    Shares

ഫേസ്ബുക്ക് ന്യൂസ് ഫീഡ് പ്രവർത്തനം നിലച്ചു. ഡെസ്‌ക് ടോപ്പിൽ നിന്ന് നോക്കുമ്പോൾ ന്യൂസ് ഫീഡ് കാണുന്ന സ്ഥലത്ത് something went wrong എന്ന സന്ദേശമാണ് കാണാനാകുന്നത്. മൊബൈൽ ആപ്പിൽ അപ്‌ഡേഷനുകൾ ലഭിക്കുന്നുമില്ല. പഴയ പോസ്റ്റുകൾ തന്നെയാണ് ന്യൂസ് ഫീഡിൽ വരുന്നത്. ഒമ്പതരയോടെയാണ് പ്രശ്‌നമുടലെടുത്തത്. ഒരു മണിക്കൂറിന് ശേഷം ഇത് പരിഹരിക്കുകയും ചെയ്തു

അത് ആഗോളപരമായി സംഭവിച്ച പ്രശ്‌നമാണോയെന്ന് വ്യക്തമല്ല. ആഗസ്റ്റ് 3നും ഇത്തരത്തിൽ ഫേസ്ബുക്ക് ആഗോള വ്യാപകമായി പ്രവർത്തന രഹിതമായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *