സൈന്യത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: യുവാവ് അറസ്റ്റിൽ, കവിതയെന്ന് വിശദീകരണം

  • 35
    Shares

ജമ്മു കാശ്മീരിലെ സൈന്യത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കുറുപ്പത്ത് സുധിയാണ് അറസ്റ്റിലായത്. സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനും അപമാനകരമായ പോസ്റ്റിട്ടതിനുമാണ് കേസ്

ഫെബ്രുവരി 17നാണ് പോസ്റ്റ് വന്നത്. രൂക്ഷമായ പരാമർശങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. കാശ്മീരി കവിത മലയാളത്തിലേക്ക് തർജമ ചെയ്തിട്ടതാണെന്നാണ് യുവാവ് വിശദീകരിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *