ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം ലോകവ്യാപകമായി പണിമുടക്കി; ഉപയോക്താക്കൾ വലഞ്ഞു

Loading...
  • 6
    Shares

ലോകമെമ്പാടുമായി ഫേസ്ബുക്ക് വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ ഉപയോക്താക്കൾക്ക് തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രി തുടങ്ങിയ പ്രശ്‌നം വ്യാഴാഴ്ച രാവിലെയും തുടരുകയാണ്. പ്രശ്‌നത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഉടൻ പരിഹാരം കണ്ടെത്തുമെന്നുമാണ് കമ്പനികൾ അറിയിക്കുന്നത്.

ഫേസ്ബുക്കുകൾ ലോഗിൻ ചെയ്യാനും ചില അക്കൗണ്ടുകളിൽ നിന്ന് പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകൾ ഷെയർ ചെയ്യാനും തടസ്സം നേരിട്ടു. ഇൻസ്റ്റഗ്രാമിനും സമാന പ്രശ്‌നമാണ്. വാട്‌സാപ്പിൽ വീഡിയോ, ചിത്രങ്ങൾ ഷെയർ ചെയ്യാൻ പലർക്കും തടസ്സം നേരിട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *