എസ് ജാനകി മരിച്ചതായി വ്യാജ സന്ദേശം; ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

Loading...
  • 19
    Shares

ഗായിക എസ് ജാനകി മരിച്ചെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടു. സൈബർ ക്രൈം പോലീസിനാണ് അന്വേഷണ ചുമതല

കഴിഞ്ഞ ദിവസമാണ് എസ് ജാനകി മരിച്ചതായി സമൂഹമാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചത്. ഇതിന് പിന്നാലെ ഗായകരുടെ സംഘടനയായ സമം ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് ജാനകി പാട്ടു നിർത്തിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയും മരണവാർത്തകൾ ഒരുപാട് ഇറങ്ങിയിരുന്നു

സിനിമാ മേഖലയിലെ പലരുടെയും വ്യാജ മരണവാർത്തകൾ പ്രചരിക്കുന്നത് പതിവായതിനെ തുടർന്നാണ് സമം പരാതി നൽകിയത്. സൈബർ ക്രൈം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സന്ദേശം സൃഷ്ടിച്ചയാളെയും പ്രചരിപ്പിച്ചവരെയും കണ്ടെത്താനാണ് നിർദേശം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *