നിപ വൈറസ് ബാധയെന്ന് വ്യാജപ്രചാരണം; പാലക്കാട് ഒരാൾക്കെതിരെ കേസ്

  • 7
    Shares

പാലക്കാട് നിപ ബാധയെന്ന് സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണം നടത്തിയ ആൾക്കെതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്കിൽ പോസ്റ്റിട്ട സുമേഷ് ചന്ദ്രനെതിരെയാണ് കേസ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ പരാതിയിലാണ് കേസ്.

പാലക്കാട് നിപ വൈറസ് ബാധിച്ച് രണ്ട് പേർ ചികിത്സയിലാണെന്നായിരുന്നു പ്രചാരണം. കോഴിക്കോട് നിന്നെത്തിയ ഇറച്ചിക്കോഴികളിൽ നിന്നാണ് രോഗബാധയെന്നും പ്രചരിച്ചിരുന്നു. പോസ്റ്റ് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. വാർത്താ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥിരീകരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *