700 കോടി യൂസഫലി നൽകുമെന്നത് വ്യാജ വാർത്ത; ലുലു ഗ്രൂപ്പ് നിയമനടപടിക്ക്

  • 1
    Share

യുഎഇ സർക്കാർ കേരളത്തിനായി പ്രഖ്യാപിച്ച 700 കോടി രൂപയുടെ ധനസഹായം വാങ്ങാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ അത് യൂസഫലി നൽകുമെന്ന തരത്തിൽ പ്രചരിച്ചത് വ്യാജ വാർത്തയെന്ന് ലുലു ഗ്രൂപ്പ്. ചില ഓൺലൈൻ മാധ്യമങ്ങളാണ് വാർത്ത നൽകിയത്. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

വിദേശ സഹായം വേണ്ടെന്നാണ് കേന്ദ്രം നിലപാട് സ്വീകരിച്ചത്. നിയമപരമായ തടസ്സങ്ങളുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ ഇതിന് പിന്നാലെ ഈ തുക യൂസഫലി കേരളത്തിന് നൽകുമെന്ന് വ്യാജ വാർത്ത പ്രചരിക്കുകയായിരുന്നു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *