മലബാർ ഗോൾഡിനെതിരെ വ്യാജ വാർത്ത; സംഘപരിവാർ ചാനലിന് 50 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് കോടതി

  • 128
    Shares

മലബാർ ഗോൾഡ് ജ്വല്ലറിക്കെതിരെ വ്യാജ വാർത്ത നൽകിയ സംഘപരിവാർ ചാനലായ സുദർശൻ ടി വിക്ക് കോടതിയുടെ പിഴ ശിക്ഷ. അമ്പത് ലക്ഷം രൂപയാണ് കോടതി പിഴശിക്ഷയായി വിധിച്ചത്. സുദർശൻ ടിവിക്കും, എഡിറ്റർ സുരേഷ് ചാവങ്കെക്കുമെതിരെ മലബാർ ഗോൾഡ് നൽകിയ മാനനഷ്ടക്കേസിലാണ് ഉത്തരവ്

ബിസിനസ് എതിരാളികൾക്ക് വേണ്ടി ദുരുദ്ദേശ്യത്തോടുകൂടിയാണ് ചാനൽ ഈ വാർത്ത പുറത്തുവിട്ടതെന്നായിരുന്നു മലബാർ ഗോൾഡിന്റെ വാദം. അരക്കോടി നഷ്ടപരിഹാരത്തിന് പുറമെ കോടതി ചെലവുകൾ കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു.

ദുബൈയിൽ കമ്പനി നടത്തിയ പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനാഘോഷം ചെന്നൈയിൽ നടത്തിയതാണെന്ന രീതിയിലാണ് സുദർശൻ ചാനൽ വാർത്ത നൽകിയത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *