അവധി പ്രഖ്യാപിച്ചെന്ന് വ്യാജ വാർത്ത; വയനാട്ടിൽ പ്ലസ് ടു വിദ്യാർഥി പോലീസ് പിടിയിൽ

Loading...
  • 11
    Shares

കനത്ത മഴയെ തുടർന്ന് വയനാട്ടിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച വിദ്യാർഥി പിടിയിൽ. പ്രാദേശിക ഓൺലൈൻ വെബ് പോർട്ടലിന്റെ പേരിലാണ് വിദ്യാർഥി വ്യാജ വാർത്ത പ്രചരിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം

ഓൺലൈൻ പോർട്ടലിന്റെ ലോഗോ അടക്കം വെച്ചാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട മാധ്യമത്തിന്റെ അധികൃതർ പോലീസിനെയും കലക്ടറെയും സമീപിച്ച് പരാതി നൽകുകയായിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്. അവധി ലഭിക്കാനാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചതെന്ന് വിദ്യാർഥി പോലീസിനോട് പറഞ്ഞു. ഇതോടെ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി പോലീസ് കാര്യമറിയിക്കുകയും ചെയ്തു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *