കള്ളനോട്ടടിക്കാൻ അത്യാധുനിക സംവിധാനം; സീരിയൽ നടിയുടേത് ദുരൂഹതകൾ നിറഞ്ഞ വീട്

Loading...
  • 26
    Shares

ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത സീരിയൻ നടി സൂര്യശശികുമാറും കുടുംബവും കള്ളനോട്ടടിക്കാൻ ഉപയോഗിച്ചിരുന്നത് അത്യാധുനിക സംവിധാനങ്ങൾ. അൾട്രാവയലറ്റ് പരിശോധനയിൽ മാത്രം കണ്ടെത്താൻ സാധിക്കുന്ന തരത്തിലുള്ള നോട്ടുകളാണ് ഇവർ അച്ചടിച്ചിരുന്നത്. വിദഗ്ധർക്ക് പോലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലായിരുന്നു കള്ളനോട്ടുകളുടെ നിർമാണം

ഹൈദരാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് നോട്ട് പ്രിന്റ് ചെയ്യാനുള്ള പേപ്പറും മഷിയും അടക്കം വാങ്ങിയത്. ഇവർ താമസിച്ചിരുന്ന ആഡംബര വീടിന്റെ മുകൾ നിലയിലായിരുന്നു നോട്ടുകൾ അച്ചടിച്ചിരുന്നത്. പുറത്തു നിന്നു നോക്കിയാൽ ആൾത്താമസമില്ലെന്ന പ്രതീതി ജനിപ്പിക്കാനുള്ള സാഹചര്യങ്ങളും വീടിന് ചുറ്റും ഒരുക്കിയിരുന്നു.

നടിയുടെ വീട്(കടപ്പാട് മാതൃഭൂമി)

അയൽവാസികളുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നില്ല. വീട്ടിൽ എന്താണ് നടക്കുന്നതെന്നോ ആരാണ് താമസിക്കുന്നതെന്നോ അയൽ വീട്ടുകാർക്ക് അറിയുകയുമില്ലായിരുന്നു. കള്ളനോട്ട് അടിക്കാൻ നടിയെയും അമ്മയെയും സഹോദരിയെയും സഹായിച്ചവരെ കൂടി പിടികൂടാനുള്ള ഒരുക്കത്തിലാണ് പോലീസ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *