കണ്ണൂരിലെ കള്ളവോട്ട്: 9 മുസ്ലിം ലീഗ് പ്രവർത്തകർ അടക്കം പത്ത് പേർക്കെതിരെ കേസ്

Loading...

കണ്ണൂരിൽ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ ഒമ്പത് മുസ്ലീം ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനുമെതിരെ കേസ്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് കേസെടുത്തത്. കണ്ണൂരിൽ 13 കള്ളവോട്ട് കൂടി നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

പാമ്പുരുത്തിയിലും ധർമ്മടത്തും കള്ളവോട്ട് നടന്നതായാണ് സ്ഥിരീകരിച്ചത്. പാമ്പുരുത്തിയിൽ മുസ്ലിം ലീഗ് പ്രവർത്തകരും ധർമടത്ത് സിപിഎം പ്രവർത്തകരുമാണ് കള്ളവോട്ട് ചെയ്തത്. പോളിംഗ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *