കള്ളവോട്ട് തടയാൻ മുഖാവരണം ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് എം വി ജയരാജൻ

കള്ളവോട്ട് തടയാൻ പർദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നാൽ മതിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കുമ്പോൾ തന്നെ മുഖാവരണം മാറ്റണമെന്നും ക്യാമറയിൽ കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവുവെന്നും ജയരാഡൻ പറഞ്ഞു

ഇത്തരത്തിൽ വോട്ടെടുപ്പ് നടത്താൻ കമ്മീഷൻ തയ്യാറായാൽ യുഡിഎഫ് ജയിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എൽ ഡി എഫ് വിജയിക്കുമെന്നും ജയരാജൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *