കള്ളവോട്ട്: സിപിഎം പഞ്ചായത്തംഗം സലീന അയോഗ്യയാകും; നടപടിയെടുക്കാൻ കമ്മീഷന്റെ ശുപാർശ

പിലാത്തറയിലെ 19ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ച സിപിഎം പഞ്ചായത്തംഗം എ പി സലീനയെ അയോഗ്യയാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ശുപാർശ ചെയ്തു. ഓപൺ വോട്ടാണ് താൻ ചെയ്തതെന്ന് സലീന പറഞ്ഞതെങ്കിലും ഇവർ ബൂത്ത് മാറി വോട്ട് ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു

പത്മിനി, സലീന, സുമയ്യ എന്നിവരാണ് കള്ളവോട്ട് ചെയ്തായി സ്ഥിരീകരിച്ചത്. ഇതിൽ സലീനയുടെയും പത്മിനിയുടെയും വോട്ടുള്ളത് 19ാം നമ്പർ ബൂത്തിൽ ആയിരുന്നില്ല. യഥാർഥ ബൂത്തിൽ ഇവർ വോട്ട് രേഖപ്പെടുത്തിയോയെന്ന കാര്യവും പരിശോധിക്കുകയാണ്. സ്‌ട്രോംഗ് റൂമിലെ രേഖകൾ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *