ഫോനി ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു. ചുഴലിക്കാറ്റിന്റെ ദിശ മാറിയതിനെ തുടർന്നാണിത്. ഫോനി നിലവിൽ ഒഡീഷ തീരത്തേക്ക് നീങ്ങുകയാണ്
കനത്ത മഴയ്ക്കുള്ള ജാഗ്രതാ നിർദേശവും കേരളത്തിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.