ഫോനി അതിതീവ്ര ചുഴലിക്കാറ്റായി മാറുന്നു; ജാഗ്രതയോടെ കേരളവും

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഫോനി അതിതീവ്ര ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നു. കേരളത്തിലേക്ക് നേരിട്ട് ബാധിക്കില്ലെങ്കിലും ഫോനിയുടെ പ്രഭാവം കാരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകും.

വടക്കുപടിഞ്ഞാറൻ ദിശയിലാണ് ഫോനിയുടെ സഞ്ചാര പഥം. മെയ് 1ന് ശേഷം ഫോനി ഒഡീഷ തീരത്തേക്ക് നീങ്ങും. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുത്. പൊതുജനങ്ങളും ജാഗ്രതാ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *