കണ്ണൂർ കേളകത്ത് കടബാധ്യതയെ തുടർന്ന് യുവകർഷകൻ ആത്മഹത്യ ചെയ്തു

Loading...
  • 7
    Shares

കേളകത്ത് കടബാധ്യതയെ തുടർന്ന് യുവകർഷകൻ ആത്മഹത്യ ചെയ്തു. കണിച്ചാർ മേലേ കുണ്ടേരിയിലെ വിലങ്ങുപാറയിൽ ഷിജോ(39)യാണ് മരിച്ചത്. വിവിധ ബാങ്കുകളിൽ നിന്നായി പത്ത് ലക്ഷത്തോളം രൂപയുടെ വായ്പ ഇയാളുടെ പേരിലുണ്ട്. ബാങ്ക് അധികൃതർ വീട്ടിലെത്തി ലോൺ അടക്കാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നുള്ള സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *