സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; തൃശ്ശൂരിൽ കർഷകൻ തൂങ്ങിമരിച്ച നിലയിൽ

  • 11
    Shares

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. തൃശ്ശൂരിലാണ് കർഷകൻ ആത്മഹത്യ ചെയ്തത്. മാള കുഴൂരിൽ പാറശ്ശേരി സ്വദേശി ജിജോ പോളാണ് തൂങ്ങി മരിച്ചത്. ഇയാൾക്ക് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. വീടിനുള്ളിലാണ് ജിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *