ആയിരങ്ങൾ അണിനിരക്കുന്ന കർഷക മാർച്ചിന് ഉജ്ജ്വല തുടക്കം

  • 15
    Shares

വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക തൊഴിലാളികൾ സിംഗൂരിൽ നിന്ന് കൊൽക്കത്ത രാജ്ഭവനിലേക്ക് നടത്തുന്ന മാർച്ചിന് തുടക്കമായി. അഖിലേന്ത്യാ കർഷക സംഘത്തിന്റെയും കർഷക തൊഴിലാളി യൂനിയന്റെയും സംയുക്താഭിമുഖ്യത്തിലാണ് മാർച്ച്.

സിംഗൂർ രത്തൻപൂർ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ കർഷകരും കർഷക തൊഴിലാളികളുമടക്കം പതിനായിരത്തോളം പേർ അണിനിരക്കുന്നുണ്ട്. കിസാൻസഭ അഖിലേന്ത്യാ സെക്രട്ടറി ഹന്നാൻ മൊല്ല മാർച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂര്യകാന്ത മിശ്ര അടക്കമുള്ള നേതാക്കൾ റാലിയിൽ പങ്കെടുക്കുന്നുണ്ട്.

Historic #SingurKisanMarch Save Kisan Save Nation Comrade Surjya Kanta Misra, AIKS State President Comrade Nripen Chowdhury, AIKS State Secretary Comrade Amal Halder, Comrade Madan Ghosh, AIAWU State president Comrade Tushar Ghosh and Comrade Amiya Patra are present in this Mammoth Rally

Posted by All India Kisan Sabha on Wednesday, 28 November 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *