സികെ പത്മനാഭൻ നിരാഹാര സമരം അവസാനിപ്പിക്കുന്നു; ബാറ്റൺ ശോഭാ സുരേന്ദ്രൻ ഏറ്റെടുക്കും

  • 46
    Shares

ശബരിമല വിഷയത്തിൽ ബിജെപി നേതാവ് സി കെ പത്മനാഭൻ നടത്തി വന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. ആരോഗ്യനില മോശമായതിനെ തുടർന്നാണ് സി കെ പത്മനാഭൻ നിരാഹാരം അവസാനിപ്പിക്കുന്നത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സമരം ഏറ്റെടുക്കും.

പതിനൊന്ന് ദിവസത്തിന് ശേഷമാണ് സി കെ പത്മനാഭൻ സമരം അവസാനിപ്പിക്കുന്നത്. അദ്ദേഹത്തിന് മുമ്പ് എ എൻ രാധാകൃഷ്ണനായിരുന്നു നിരാഹാരം സമരം നടത്തിയിരുന്നത്. എട്ട് ദിവസത്തിന് ശേഷം സികെ പത്മനാഭന് കൈമാറുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *