ഫാദർ കുര്യാക്കോസിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു; ആന്തരിക-ബാഹ്യ പരുക്കുകൾ ഇല്ല

  • 7
    Shares

പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷി പറഞ്ഞതിന് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ ഫാദർ കുര്യാക്കോസിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. വൈദികന്റെ മൃതശരീരത്തിൽ ആന്തരികമായോ ബാഹ്യമായോ പരുക്കുകളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് അതേസമയം ബന്ധുക്കൾ ആരോപിക്കുന്നത്. ഈ സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തുമെന്ന് ഹോഷ്യപൂർ പോലീസ് മേധാവി ഇന്നലെ പറഞ്ഞിരുന്നു. ഫ്രാങ്കോയ്ക്ക് എതിരെ മൊഴി നൽകിയതിന് പിന്നാലെ ഫാദർ കുര്യാക്കോസിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *