ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും; സ്വാഭാവിക മരണമെന്ന് പോലീസ്

Loading...
  • 8
    Shares

ദുരൂഹ സാഹചര്യത്തിൽ ജലന്ധറിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈദികൻ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. വൈദികന്റെ ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും നടപടികൾ. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് പോസ്റ്റുമോർട്ടം മാറ്റിവെച്ചത്.

ഇന്നലെയാണ് ഫാദർ കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടത്. പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകുകയും പത്രസമ്മേളനം നടത്തുകയും ചെയ്ത വൈദികനാണ് കുര്യാക്കോസ് കാട്ടുതറ. ഇതിന് ശേഷം ഫ്രാങ്കോയിൽ നിന്ന് ജീവന് ഭീഷണിയുള്ളതായി അദ്ദേഹം പലരോടും പറഞ്ഞിരുന്നു.

വൈദികന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പഞ്ചാബ് പോലീസ് പറയുന്നത്. എന്നാൽ ജലന്ധർ പോലീസ് ഫ്രാങ്കോയുടെ അടുപ്പക്കാരാണെന്നും ഇവരെ വിശ്വാസത്തിലെടുക്കാൻ ആകില്ലെന്നും വൈദികന്റെ സഹോദരൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *