മെത്രാൻമാർക്ക് നേതാക്കളുമായി നല്ല ബന്ധം; ഈ മൗനം ഭീതിയുണ്ടാക്കുന്നു: ഫാദർ തേലക്കാട്ട്

Loading...
  • 10
    Shares

കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപിനെ അറസ്റ്റ് ചെയ്യാത്തതിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഫാദർ പോൾ തേലക്കാട്ട്. ഇടതുപക്ഷവും വലതുപക്ഷവും മൗനം പാലിക്കുകയാണ്. മെത്രാൻമാർക്ക് നേതാക്കളുമായി ബന്ധവും സ്വാധീനവുമുണ്ടെന്നും മുൻ സഭാ വക്താവ് കൂടിയായ ഫാദർ തേലക്കാട്ട് പറഞ്ഞു

മാർകിസ്റ്റ് പാർട്ടി പ്രത്യയശാസ്ത്രപരമായി ഇരയുടെ കൂടെയാണെന്ന് ആവർത്തിച്ച് പറയാറുണ്ട്. എന്നിട്ട് പിണറായി സർക്കാർ എന്തുകൊണ്ടാണ് ഇടപെടാത്തതെന്നും അദ്ദേഹം ചോദിച്ചു. മെത്രാൻമാർക്ക് എൽഡിഎഫ് നേതാക്കളുമായി വലിയ ബന്ധമുണ്ട്. യുഡിഎഫിന്റെ ആരും തന്നെ വിഷയത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ല. കന്യാസ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുന്നത് കേരളത്തിലെ ജനതക്കും സർക്കാരിനും സഭക്കും മോശമാണെന്ന് അദ്ദേഹം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *