കൊട്ടിയൂർ പീഡനം: റോബിന് വേണ്ടി ഇരയുടെ അമ്മയും കൂറുമാറി; മകളും വൈദികനും പരസ്പരം ഇഷ്ടപ്പെട്ടിരുന്നു

Loading...
  • 42
    Shares

കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയും കൂറുമാറി. പീഡനവീരൻ റോബിന് വേണ്ടിയാണ് പെൺകുട്ടിയുടെ അമ്മയും കൂറുമാറിയത്. നേരത്തെ പെൺകുട്ടിയും കൂറുമാറിയിരുന്നു

വൈദികനും തന്റെ മകളും പരസ്പരം ഇഷ്ടപ്പെട്ടാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. സംഭവം നടക്കുമ്പോൾ മകൾക്ക് പ്രായപൂർത്തിയായിരുന്നു. മകളുടെ ജനനതീയതി 1997 നവംബർ 17 ആണെന്നും അമ്മ പറഞ്ഞു. വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ചതിൽ പരാതി ഇല്ലെന്നും ഇവർ കോടതിയിൽ പറഞ്ഞു.

എന്നാൽ പെൺകുട്ടിയുടെ യഥാർഥ ജനനതീയതി 1999 നവംബർ 17 ആണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സ്വന്തം താത്പര്യപ്രകാരമാണ് വൈദികനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും തനിക്ക് പ്രായപൂർത്തിയായെന്നും പെൺകുട്ടിയും റോബിന് വേണ്ടി കള്ളം പറഞ്ഞിരുന്നു. വൈദികനുമൊത്ത് ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി പറഞ്ഞിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *