സ്ത്രീകൾ മുഖം മറയ്ക്കുന്നത് ശരിയല്ലെന്നാണ് കാഴ്ചപ്പാട്; നിരോധനം ഏർപ്പെടുത്തുമ്പോൾ മതസംഘടനകളുമായി ആലോചിക്കേണ്ട കാര്യമില്ല: ഫസൽ ഗഫൂർ

Loading...

മുസ്ലിം എജുക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള കോളജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചതിനെതിരെ മതസംഘടനകൾ വാളോങ്ങുമ്പോൾ കൃത്യമായ മറുപടിയുമായി എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ. സ്ത്രീകളുടെ മുഖം മറയ്പ്പിക്കുന്നത് ശരിയല്ല എന്ന കാഴ്ചപ്പാടാണ് തങ്ങൾക്കുള്ളത്. സർക്കുലറിനെക്കുറിച്ച് മതസംഘടനകളോട് ആലോചിക്കേണ്ട ഒരു കാര്യവുമില്ലെന്നും ഫസൽ ഗഫൂർ പ്രതികരിച്ചു

കോളജുകളുടെ ആഭ്യന്തര കാര്യങ്ങളിൽ മാനേജ്‌മെന്റിന് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മുസ്ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്നത് അടുത്തിടെ രൂപംകൊണ്ട സംസ്‌കാരമാണ്. 99 ശതമാനം മുസ്ലിം സ്ത്രീകളും മുഖം മറയ്ക്കുന്നവരല്ലെന്നും ഫസൽ ഗഫൂർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *