പ്രളയ ദുരിതാശ്വാസത്തിലേക്ക് ഫെഫ്ക 25 ലക്ഷം രൂപ കൈമാറി
പ്രളയ ദുരന്തത്തിൽ നിന്നും കരകയറുന്ന കേരളത്തിന് സഹായവുമായി സംവിധായകരുടെ സംഘടനയായ ഫെഫ്കയും. ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ മുഖ്യമന്ത്രിയെ കണ്ട് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ജനറൽ സെക്രട്ടറി ജി എസ് വിജയൻ, സതീശൻ, ഇന്ദ്രൻസ് ജയൻ തുടങ്ങിയവരും സിബി മലയിലിനൊപ്പമുണ്ടായിരുന്നു.
നമ്മുടെ നാട് നേരിട്ട മഹാപ്രളയത്തെ അതിജീവിക്കാൻ, ജന്മനാടിന്റെ സമാനതകളില്ലാത്ത പുനർനിർമ്മാണ പ്രക്രിയയിൽ പങ്കാളികളായി…
Posted by FEFKA Directors' Union on Wednesday, 10 October 2018