ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി; മേള ഡിസംബർ 7 മുതൽ 13 വരെ

  • 4
    Shares

തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്ര മേള ഡിസംബർ ഏഴ് മുതൽ 13 വരെ നടക്കും. മേളയുടെ പ്രതിനിധി ഫീസ് വർധിപ്പിച്ചിട്ടുണ്ട്. 2000 രൂപയാണ് ഇത്തവണ ഡെലിഗേറ്റ് ഫീസ്. പ്രളയത്തെ തുടർന്നാണ് മേള ആറ് ദിവസമാക്കി ചുരുക്കിയിരിക്കുന്നത്.

പ്രളയത്തെ തുടർന്ന് ചെലവുചുരുക്കിയാണ് മേള നടത്തുക. കഴിഞ്ഞ വർഷത്തെ മേളക്ക് ആറ് കോടി രൂപയാണ് ചെലവായത്. എന്നാൽ ഇത്തവണ മൂന്ന് കോടി രൂപക്ക് മേള നടത്താനാണ് അക്കാദമി ഒരുങ്ങുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *