കോഴിക്കോട് കാരശ്ശേരിയിൽ മുപ്പതേക്കറോളം റബർ തോട്ടം കത്തിനശിച്ചു

  • 9
    Shares

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ മോലിക്കാവിൽ വൻ തീപിടിത്തം. ഏക്കറുകണക്കിന് കൃഷി കത്തിനശിച്ചു. വൈകുന്നേരം 3 മണിയോടെയാണ് തീപിടിത്തമുണ്ടായത്. മണിക്കൂറുകളോളം പണിപെട്ടാണ് തീ അണച്ചത്.

30 ഏക്കറോളം സ്ഥലത്തെ റബർ മരങ്ങൾ കത്തിനശിച്ചു. നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് തീ അണച്ചത്. ബുധനാഴ്ചയും ഇതേ പ്രദേശത്ത് തീ പടർന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *